obit

ചേർത്തല: മുനിസിപ്പൽ ഏഴാം വാർഡിൽ വെളിയിൽ ടി.കെ.അബ്ദുൽഹമീദ് (75)
നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ:ശംസമ്മ. മക്കൾ: ഷീജ,പരേതയായ ഷീബ, ഷാജഹാൻ.

മരുമക്കൾ: സക്കീർ,ഹനീഫ,സുമി.