shankariyamma

മാന്നാർ: കുരട്ടിക്കാട് മാഞ്ഞുവിളയിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് പാവുക്കര വിഷ്ണു ഭവനത്തിൽ. മക്കൾ : ശശി, ഓമനക്കുട്ടൻ, ഉണ്ണി, ശാന്ത, ശാരദ. മരുമകൾ: കുഞ്ഞുമോൾ.