1

കുട്ടനാട്: റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ കിടങ്ങറ രാമനിവാസ് നമ്പർ 2ൽ പി.എം.നാരായണൻ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സി.കെ. രാജമ്മ

(റിട്ട. സൂപ്രണ്ട്,​ കുട്ടനാട് താലൂക്ക് ഓഫീസ്). മക്കൾ: അഡ്വ.ആർ.എൻ.ബിജു (ആലപ്പുഴ ജില്ലാ കോടതി),​ ആർ.എൻ.ബിന്ദു, പരേതനായ ആർ.എൻ.ബിനു. മരുമക്കൾ: സിന്ധുമോൾ (എച്ച്. എസ്. എ. ജി. എച്ച്. എസ്.എസ് കിടങ്ങറ)​, അനിൽകുമാർ (എൻജിനിയർ,​ ഇ.എ.എസ്),​

ഷിജു (ഫെർട്ടിലൈസർ ഡീലർ,​ കിടങ്ങറ)