
ചാരുംമൂട്: താമരക്കുളം മേക്കുംമുറി പൊരുവിക്കൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാരതി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ, കൃഷ്ണൻകുട്ടി, ശിവാനന്ദൻ, രത്നമ്മ. മരുമക്കൾ: ജയശ്രീ, രാജൻ,പരേതയായ രാധാമണി. സഞ്ചയനം : ഞായറാഴ്ച രാവിലെ ഏട്ടിന്.