sfrh
മുഖാമുഖം...

മുഖാമുഖം...
ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ ഉദ്‌ഘാടനത്തിനായി ഇരിപ്പിടത്തിൽ നിന്ന് എണീറ്റ്‌ മുന്നോട്ടു നീങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ ഇരുന്ന ആലപ്പുഴമണ്ഡലം ലോകസഭാ സ്ഥാനാർഥിയായ എ.എം. ആരിഫും മുഖാമുഖം നോക്കി ചിരിതൂകിയപ്പോൾ. മന്ത്രി ചിഞ്ചുറാണി, എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ സമീപം.