അമ്പലപ്പുഴ: പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വണ്ടാനം, തറമേഴം, പള്ളിമുക്ക് ഈസ്റ്റ്, മെഡിക്കൽ കോളേജ് ഈസ്റ്റ്, ആർക്ക്, കല അർക്കാഡെ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ശ്രീകുമാർ, പുന്തല, പുന്തല ഈസ്റ്റ്‌, മലയിൽകുന്ന്, കുരുട്ടു, ഒറ്റപ്പന, കുരുട്ടു നോർത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.