കുട്ടനാട്: ചമ്പക്കുളം മണപ്ര ചോളന്തറ കെ.സതീശൻ നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:വത്സല. മക്കൾ: അഭിജിത്, സി.എസ്. ആതിര. മരുമകൻ: വൈശാഖ്.