ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി വടക്ക് ഇക്കിത്തറയിൽ ലക്ഷ്മി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സദാനന്ദൻ,വിജയൻ,രമണി,രാഗിണി,മോഹനൻ,ശോഭ. മരുമക്കൾ : ഭാസുര, ലീലാമ്മ,സ്വാമിനാഥൻ, ഉദയഭാനു, ഉഷ,ആനന്ദൻ. സഞ്ചയനം ബുധൻ രാവിലെ 8ന് .