asedw

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം അയ്യത്ത് വീട്ടിൽ പരേതനായ സലാഹുദീന്റെ ഭാര്യ ഐഷാബീവി (91)നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 8ന് കാക്കാഴം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: പരേതനായ ഷറഫുദ്ദീൻ, പരേതനായ ഷിഹാബുദ്ദീൻ, നുസൈബ, അസ്മ, റഫീഖ, ആരീഫ, നജുമ, ഇമാദുദ്ദീൻ, ജമാലുദ്ദീൻ, നദീറ. മരുമക്കൾ: സീനത്ത്, റംലത്ത്, അക്ബർ, ബാവ, നാസർ, ഇക്ബാൽ, പരേതനായ ഹംസ, സലീന, ഫൗമിദ,സുബൈർ.