പാണ്ടങ്കരി: ആമ്പക്കാട്ട് ചിറയിൽ തോമസ് വർഗീസിന്റെ (ബാബു) ഭാര്യ മോളി തോമസ് (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാണ്ടങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. മക്കൾ: റോബിൻ തോമസ്, റൂബി തോമസ്.