മാവേലിക്കര: യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കൺവെൻഷൻ പാർലമെന്റ് മണ്ഡലം ചീഫ് കോ-ഓർഡിനേറ്റർ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, എം.മുരളി, കെ.ആർ.മുരളീധരൻ, അനിവർഗീസ്, ഹരിപ്രകാശ്, അൻസാരി, അമൃതേശ്വരൻ, തോമസ്.സി.കുറ്റിശേരിൽ, ഷമീർ വള്ളികുന്നം, പ്രദീപ് ഖാൻ, അനീഷ് മാലിക്, രാജൻ തെക്കേവിള, ദീപ, എൻ.ഗോവിന്ദൻ നമ്പൂതിരി, ജോജി ചെറിയാൻ, കുഞ്ഞുമോൾ രാജു, നൈനാൻ.സി.കുറ്റിശേരിൽ, എം.ആർ.രാമചന്ദ്രൻ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, ഗീത രാജൻ, ബി.രാജലക്ഷ്മി, രാജൻ കുറത്തികാട്, ഡി.ജിബോയ്, ജസ്റ്റിൻസൺ പാട്രിക്, മാത്യു കണ്ടത്തിൽ, ബിനു ക്ലുമല, ജി.രാജീവ്കുമാർ, പ്രകാശ് വള്ളികുന്നം, വൈ.രമേശ്, അനിൽ പാറ്റൂർ, എസ്.സാദിക്, അജിത്ത് കണ്ടിയൂർ, മുരളി വൃന്ദാവനം, ഷാബു ചാരുമ്മൂട്, റ്റി.എച്ച്.റഫിം, അഷ്റഫ് തോപ്പിൽ, ഷാനു ചാരുമ്മൂട്, ജമാൽ, മധുസൂദനൻ ഉണ്ണിത്താൻ, രമേശ് ഉപ്പാൻസ് എന്നിവർ സംസാരിച്ചു.