zxfe

മുതുകുളം തെക്ക്: വിനോദ് ഭവനത്തിൽ വിജയൻ (70) നിര്യാതനായി. ഭാര്യ:ഇന്ദിര.

മക്കൾ: വിനോദ്,വീണ. മരുമക്കൾ: അഞ്ചു,ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.