pn-gopalakrishnan-achary

മാന്നാർ: അഖില കേരള വിശ്വകർമ്മ മഹാസഭ 238-ാംനമ്പർ മാന്നാർ ശാഖ മുൻ സെക്രട്ടറി

കുരട്ടിശ്ശേരി പ്ലാമൂട്ടിൽ പി.എൻ.ഗോപാലകൃഷ്ണൻ ആചാരി (67) നിര്യാതനായി.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ.

മക്കൾ: അർച്ചന, ശ്രീകുമാർ, ശ്രീപത്. മരുമകൻ: രതീഷ്.