കണിച്ചുകുളങ്ങര : മാരാരിക്കുളം വടക്ക് 9ാം വാർഡിൽ പരുത്തിപ്പള്ളിൽ വീട്ടിൽ ഉണ്ണിക്കുറുപ്പിന്റെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മക്കൾ : സുരേഷ് കുമാർ, സുലു,സതീഷ് ബാബു, സേതുനാഥ്. മരുമക്കൾ : ശ്രീലത, പരേതനായ കെ. എൻ.രാജപ്പൻ, സുജാത, രശ്മി.