കറ്റാനം: ഭരണിക്കാവ് വടക്ക് പിച്ചനാട്ട് ലാവണ്യയിൽ രാജേന്ദ്രപ്പണിക്കർ (72) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:അംബിക.മക്കൾ:എബിൻ,ഹിമ. മരുമകൾ:പൂജ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്