കുട്ടനാട് : മാമ്പുഴക്കരി ചിറയിൽ പരേതനായ മനോഹരന്റെ ഭാര്യ മഹിളാമണി (ആശാട്ടി, 78) നിര്യാതയായി. മക്കൾ : അനിൽകുമാർ, അനിത, അജിത്, അർച്ചന . മരുമക്കൾ : പ്രീതി, ബാബു, അനിൽകുമാർ, സുജ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്