കണ്ടല്ലൂർ തെക്ക് : വവ്വാക്കാവ് കോട്ടകുഴിയിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ.രാജമ്മ (96) നിര്യാതയായി. മകൻ:രാജേന്ദ്രൻ. മരുമകൾ:പ്രമീള.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.