ചേർത്തല: ഗവ.പോളിടെക്നിക്ക് കോളേജിൽ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ ഹ്രസ്വകാല കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൻ അക്കൗണ്ടിംഗ് (മൂന്നുമാസം - പ്ലസ്ടു),ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറുമാസം- എസ്.എസ്.എൽ.സി),

ബ്യൂട്ടിഷ്യൻ (മൂന്നുമാസം- എസ്.എസ്.എൽ.സി)എന്നിവയ്ക്ക് അപേക്ഷിക്കാം. സെന്ററിൽ നിന്ന് അപേക്ഷ ലഭിക്കും. 11ന് മുമ്പായി അപേക്ഷ നൽകണം. ഫോൺ: 8848272328.