
ചാരുംമൂട് : വേടരപ്ലാവ് അമ്പിയിൽമുക്ക് അനൂപ് ഭവനത്തിൽ സിദ്ധാർത്ഥനെ (59) ശാസ്താംകോട്ട കുന്നത്തൂർ പാലത്തിന് സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയ സിദ്ധാർത്ഥനെ പിന്നീട് ആരും കണ്ടിരുന്നില്ല. ഇന്നലെ രാവിലെയാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്.ഭാര്യ :സുജാത.മക്കൾ :അനൂപ്, ആതിര.മരുമകൾ :ആര്യ
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.