കായംകുളം : കരീലക്കുളങ്ങര ശ്രീ കൈലാസപുരം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും.ശിവരാത്രി ദിവസം രാവിലെ 5.30 ന് ഗണപതിഹോമം,6 ന് സോപാനസംഗീതം,7.30 ന് ഭാഗവതപാരായണം,8 മുതൽ ഉത്സവബലി,വൈകിട്ട് 3 മുതൽ കെട്ടുകാഴ്ച വരവ്.