കുട്ടനാട് : വൈശ്യംഭാഗം കളത്തിൽപറമ്പിൽ കെ.രവീന്ദ്രന്റെ ഭാര്യ എസ്.ശ്യാമള (67) നിര്യാതയായി.സംസ്ക്കാരം നടത്തി .മക്കൾ: കെ.ആർ.രാജേഷ്, കെ.ആർ.സുരേഷ്, കെ.ആർ.സന്തോഷ്. മരുമക്കൾ : സജിനി, സംഗീത, സ്വപ്ന. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്