ചെട്ടികുളങ്ങര: കൈത തെക്ക് കോമലേഴത്ത് കുടുംബക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 8ന് നടക്കും. രാവിലെ 8.30ന് അജേഷ് പണിക്കരുടെ സോപാന സംഗീതം, 10 ന് കുടുംബ സംഗമം ഉദ്ഘാടനം ശ്രീനാരായണ കോളേജ് ഓഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ.സി .അനിത ശങ്കർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3ന് വാർഷിക പൊതുയോഗം, ആറിന് ദീപക്കാഴ്ച, കുത്തിയോട്ട പാട്ടും ചുവടും, രാത്രി 8 30 ന് ജുഗൽ ബന്ധി

.