ആലപ്പുഴ : പഴവീട് കൃഷ്ണമന്ദിരത്തിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ സുന്ദരിയമ്മാൾ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വലിയ ചുടുകാട്ടിൽ. മക്കൾ: ശെൽവരാജ്, ഗണേശൻ. മരുമക്കൾ: ജയ, രഞ്ജിനി.