ചേർത്തല: ചേർത്തല മുനിസിപ്പൽ 17ാം വാർഡിൽ മധുരവേലിൽ ആയുർവേദ ആശുപത്രി ഉടമ ഡോ.എൻ.ജി.ശശിധരബാബു (72 ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:എ.വി.രമാദേവി. മക്കൾ:ഡോ.അരുൺ ബാബു,ഡോ.അമൃതാ ബാബു.മരുമക്കൾ:ഡോ.മുകുന്ദൻ തമ്പി,ഡോ.ശ്രുതി.