ചാരുംമൂട് : ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം നാളെ നടക്കും. വിശേഷാൽ നവകം, ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. ശിവരാത്രി ദിവസം മാത്രമാണ് ശ്രീഭൂതബലി നടത്തുന്നത്.