അമ്പലപ്പുഴ: ആലപ്പുഴ കവിത ഐ.ടി.ഐയിലും ചേർത്തല എക്സൽ ഐ.ടി.ഐയിലും 40 ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് . ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. പഠനകാലയളവിൽ ഉച്ചഭക്ഷണം സൗജന്യമാണ്. ഫോൺ നമ്പർ: 9895443931(കവിത ഐ.ടി.ഐ) ,9605916998 (എക്സൽ ഐ.ടി.ഐ).