ഹരിപ്പാട്: ചിങ്ങോലി ആയിക്കാട്, കൊട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (88 ) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, രാധാകൃഷ്ണൻ നായർ, ജയശ്രീ, ലത. മരുമക്കൾ: ശ്രീലത, വിജയൻ പിള്ള, രഞ്ജിത്ത് കുമാർ. സഞ്ചയനം 10ന് രാവിലെ 9ന്.