മാവേലിക്കര:ബി.ഡി.ജെ.എസ് മാവേലിക്കര നിയോജക മണ്ഡലം ഭാരവാഹികളുടെ പ്രവർത്തക യോഗം നടന്നു.ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി എൻ.വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.ഷാനുൽ ആലുമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു .വയനാട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ യോഗം അനുശോചിച്ചു. ബി.ഡി.ജെ.എസ് മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി ടി.ഷാനുൽ ആലുമൂട്ടിനെ തിരഞ്ഞെടുത്തു.സരളദേവി, രാജു വഴുവാടി, സുജ സുരേഷ്, ധനേഷ്, അനിത മോഹനൻ, എന്നിവർ സംസാരിച്ചു.