മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 11-ാം വാർഡ് വാരണം പുറത്തേപ്പറമ്പിൽ ഭാനുമതി (88) നിര്യാതയായി. ഭർത്താവ്: പുരുഷോത്തമൻ. മക്കൾ: വിശ്വനാഥൻ, സാബു, ഷൈലജ, പ്രസാദ്. മരുമക്കൾ : രതി, ജ്യോതി ,പ്രദീപ്, ആശ.