sd

മുഹമ്മ: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ പഞ്ചായത്ത് എൽ.പി.എസിന് സമീപം കൈതക്കുഴിവെളി തങ്കപ്പൻ (74) നിര്യാതനായി. ക്ഷീര കർഷകനായിരുന്നു. ഭാര്യ : പരേതയായ വത്സല. മകൾ : നിഷ രഞ്ചിത്ത് . മരുമകൻ : രഞ്ചിത്ത് (കെ.എസ്.ഇ.ബി ഓഫീസ്. മണിമല ).