gopal

ഓച്ചിറ: വലിയകുളങ്ങര ഭാവനയിൽ ഗോപാലകൃഷ്ണപിള്ള (85 ) നിര്യാതയായി. ഭാര്യ: പരേതയായ പ്രസന്നകുമാരി. മക്കൾ: പി. അനിൽകുമാർ, പി. അനിത. മരുമക്കൾ: വിജയശ്രീ, സനിൽകുമാർ (ജനറൽ സെക്രട്ടറി, കെ.എസ്.ആർ.ഡി.എ, കരുനാഗപ്പള്ളി). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്