പുതിയവിള വടക്ക് : വല്ലയിൽ ഗോപിനാഥൻ പിള്ള (72) നിര്യാതനായി.
ഭാര്യ: ഉമാദേവി.മക്കൾ: അരുൺ ഗോപിനാഥ്, ആര്യഗോപിനാഥ്. മരുമക്കൾ:ഹരിപ്രിയ എം.നായർ,വിശ്വാസ്.പി.എൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.