dsdffsd

കുറത്തികാട് : ഇലയിക്കൽ വീട്ടിൽ രാഘവന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി.

മക്കൾ: ഷാജി,സാബു,സന്തോഷ്,സ്നേഹ. മരുമക്കൾ: പുഷ്പ, ഉഷ, അനിത, ജയരാജൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.