മാവേലിക്കര: ആക്കനാട്ടുകര തണ്ടാൻവിളയിൽ പരേതരായ ശാമുവേലിന്റെയും മറിയാമ്മയുടെയും മകൾ ടി.പി.എം നെല്ലിക്കാമൺ മദർ ടി.എസ്.ഏലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ഫെയ്‌ത്ത് ഹോമിലെ ശൂശ്രുഷയ്ക്ക് ശേഷം നെല്ലിക്കാമൺ സെമിത്തേരിയിൽ