
അമ്പലപ്പുഴ: അമ്പലപ്പുഴ സന്തോഷ് നികേതനിൽ എ.രാമനായിക് (99) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് നായിക്, ദേവദാസ് നായിക്, വെങ്കിടേശ്വര നായിക്, രാധാമണി, ലീലാമണി ,മോഹനം. മരുമക്കൾ: ഉഷ എസ്. നായിക്, ദീപാനായിക്, സീതാഭായി, പരേതനായ ഗണേഷ് ഷേണായി, പ്രേമാനന്ദ് ഷേണായി, പരേതനായ ശ്രീനിവാസ ഷേണായി.