xbder

ആലപ്പുഴ : കുന്നേൽ പടീറ്റതിൽ പത്മാകരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സതീശൻ, പരേതയായ ചന്ദ്രലേഖ, സുഭാഷ്, സുമ. മരുമക്കൾ: സുജ,സുഭാഷ്, അമ്പിളി, അജിത്കുമാർ. സഞ്ചയനം ഞായറാഴ്ച.