photo

ചേർത്തല: നഗരസഭ 21ാം വാർഡ് കൊ​റ്റിനാട്ടുവെളി ഹരിഹരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ അമ്മിണി. മക്കൾ:അജികുമാർ,സുമേഷ്. മരുമകൾ:ഷിബി സുമേഷ്.