ചെന്നിത്തല: വള്ളാംകടവ് വൈരം പുതുവൽവീട്ടിൽ കെ.പി.ജോസ് (ജോൺ ജോസഫ്-69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ചെന്നിത്തല ജെ.എൻ.പി.സി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ വൽസമ്മ. മക്കൾ: ഷൈജു,സൗമ്യ. മരുമക്കൾ: ഷേർലി,ബിജു.