ആലപ്പുഴ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ നഗരത്തിൽ നടത്തിയ കാൽനടയായുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ മുല്ലക്കൽ തെരുവിൽ കാത്തുനിന്ന പ്രവർത്തകൻ പുഷ്പ വൃഷ്ടി നടത്തിയപ്പോൾ.