വിജയത്തിൽകുറഞ്ഞൊന്നും... തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആദ്യദിനം ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നിന്ന് ആരംഭിച്ചപ്പോൾ നഗരത്തിൽ സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്ന ആലപ്പുഴ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
ആലപ്പുഴ ലോക‌്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ പ്രവർത്തകർ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നു