രാമങ്കരി: ചീരംവേലിൽ ജോസഫ് വർഗ്ഗീസ് (കുട്ടപ്പൻ,79) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം രാമങ്കരി സെന്റ് ജോസഫ് ദേവലായ സെമിത്തേരിയിൽ. ഭാര്യ:മറിയാമ്മ വഗ്ഗീസ്. മക്കൾ:അനിത,അനിൽ,ആൻസി. മരുമക്കൾ:അലക്സ്, സുനി , തോമാച്ചൻ.