ഹരിപ്പാട്: വിവിധ ക്ഷേത്രങ്ങളിലെ ശിവരാത്രി മഹോത്സവുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേക്ക് കെട്ടുകാഴ്ച എഴുന്നള്ളിപ്പ് നടത്തുന്നതിനാൽ ഹരിപ്പാട് സെക്ഷൻ പരിധിയിലുള്ള ഹരിപ്പാട് ടൗൺ, നെടുംന്തറ, തലത്തോട്ട, പ്രതിമുഖം, ആർ.കെ ജംഗ്ഷൻ, കവറാട്ട്, നാരകത്തറ,കൂട്ടംകൈത,താമല്ലാക്കൽ, ഇടക്കണ്ണംമ്പള്ളി, ചെമ്പുതോട്, തൃപ്പക്കുടം, കിളിക്കാകൂളങ്ങര, മണ്ണാറശാല, ഹരിപ്പാട് ക്ഷേത്രപരിസരം, പായിപ്പാട്, കാരിച്ചാൽ, ശാസ്തമുറി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈദ്യുതി മുടങ്ങും.