ഹരിപ്പാട്: മുതുകുളം വടക്ക് കോയിപ്പുറത്ത് ആഞ്ജനേയസ്വാമി ദേവസ്ഥാനത്തെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് നടക്കും. രാവിലെ 7.30 മുതൽ അഖണ്ഡനാമജപ യജ്ഞം, 12.5 ന് സോപാന സംഗീതം, 12.30 ന് സമൂഹസദ്യ, വൈകിട്ട് 6.45 ന് യജ്ഞസമർപ്പണം.