ഹരിപ്പാട്: കവറാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. രാവിലെ 5ന് അന്നദാനം, 7.30ന് കാവടി അഭിഷേകം, 8.15ന് ശ്രീബലി എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 2ന് ഗാനമേള, വൈകിട്ട് 4ന് കെട്ടുകാഴ്ച വരവ്, 5ന് വേലകളി, 6.30ന് നെയ്യ് വിളക്ക് സമർപ്പണം, 7ന് സേവ,10ന് ഭക്തിഗാനസുധ, പുലർച്ചെ 2ന് പളളിവേട്ട.9ന് വൈകിട്ട് 3.30ന് ആറാട്ട്ബലി,4ന് ആറാട്ട് എഴുന്നള്ളത്ത്,രാത്രി 8ന് നാടകം,11ന് ആറാട്ട് വരവ്,കൊടിയിറക്ക് .