ഹരിപ്പാട്: താമല്ലാക്കൽ വരിക്കോലിൽ രാജന്റെ ഭാര്യ സുമതി (65) നിര്യാതയായി. മക്കൾ: ബിജി, രതീഷ്. മരുമക്കൾ: ബിജു, അമിത. സഞ്ചയനം 13ന് രാവിലെ 8ന്