
അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെമുറിയിൽ സ്വപ്നം (തുമ്പയിൽ വീട്ടിൽ) എം.ജി.ഗോവിന്ദപ്പണിക്കർ 78 (റിട്ട.എയർ ഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ: അമ്മിണി ജി.പണിക്കർ, മകൾ: കല ജി.പണിക്കർ (ഒമാൻ) . മരുമകൻ: എസ്.ആനന്ദ് (ഒമാൻ). സഞ്ചയനം 12ന് രാവിലെ 9ന്.