ammukkuttiyamma

ബുധനൂർ: എണ്ണയ്ക്കാട് ശ്രാട്ടിൽ പരേതനായ കെ.എൻ.രാമൻപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (94) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രാധ പി.നായർ, മാധുരി ദേവി, എ.ആർ.ശ്രീകുമാർ, എ.ആർ.ഉണ്ണിക്കൃഷ്ണൻ നായർ, എ.ആർ.ഹരികുമാർ.
മരുമക്കൾ: കെ.കെ.പ്രഭാകരൻ നായർ, ചന്ദ്രൻ പിള്ള, ഷൈല, ലേഖ, ശ്രീല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.