a

മാവേലിക്കര : കുറത്തികാട് പണിയ്ക്കരടത്ത് പി.വിശ്വനാഥക്കുറുപ്പ് (60) നിര്യാതനായി. ഭാര്യ: പരേതയായ മീര വി.കുറുപ്പ്. മകൻ: അരവിന്ദ് വി.കുറുപ്പ്. സഞ്ചയനം 11ന് രാവിലെ 9ന്.