
ചേർത്തല: നഗരസഭ 24ാം വാർഡ് കുളങ്ങര വീട്ടിൽ കെ.എം.മാത്യു (കുഞ്ഞുമോൻ-60) നിര്യാതനായി. എറണാകുളം കമ്പ്യൂട്ടർപാർക്ക് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ:സൂസമ്മ മാത്യു.മകൻ: അലൻമാത്യു (സൗദി അറേബ്യ).