xcge

ആലപ്പുഴ : വേളിയാകുളങ്ങര കൊച്ചുവെളിയിൽ ചന്ദ്രബോസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : സരസമ്മ. മക്കൾ : സജിനി, രജനി, രജീഷ്. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3ന്.